Top Storiesനന്ദിയുണ്ടേ! മുതിര്‍ന്ന ബാങ്ക് ഉദ്യോഗസ്ഥനോട് ബി ആര് ഷെട്ടി താങ്ക്സ് പറയുന്ന ചിത്രങ്ങള്‍ പാരയായി; ബാങ്കിന്റെ സി.ഇ.ഒയെ കണ്ടിട്ടില്ലെന്നും രേഖകളില്‍ ഒപ്പിട്ടിട്ടില്ലെന്നും തന്റെ ഒപ്പ് വ്യാജമാണെന്നും ഉള്ള വാദങ്ങള്‍ പൊളിഞ്ഞു; 'അവിശ്വസനീയ നുണകളുടെ ഘോഷയാത്ര' എന്ന് ദുബായ് കോടതി; എസ്ബിഐക്ക്, ഷെട്ടി 45.99 ദശലക്ഷം ഡോളര്‍ നല്‍കണമെന്ന വിധി ഇരുട്ടടിമറുനാടൻ മലയാളി ബ്യൂറോ14 Oct 2025 9:09 PM IST